AROGYAMANGALAM | KIDNEY STONE | HOMEOPATHY | Dr. ANITHA ANIL |
Radio Mangalam 91.2 FM - A podcast by Radio Mangalam
Categories:
രക്തത്തിലെ മാലിന്യങ്ങളെ അരിച്ചുനീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന വൃക്കകളിലുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്‌നവും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട് എന്ന കാര്യം നമ്മുക്ക് അറിവുള്ളതാണ്.ഇത്തരത്തിൽ നമ്മുടെ ശീലങ്ങൾ കൊണ്ട്പലരെയും വലിയ തോതിൽ ബാധിക്കുന്ന ഒരു ലൈഫ് സ്റ്റൈൽ രോഗമായി ഇന്ന് കിഡ്‌നി സ്റ്റോൺ മാറുമ്പോൾ അത് ,prevent ചെയ്യേണ്ടതും ആവശ്യകത ആണ് .കിഡ്‌നി സ്റ്റോൺ രോഗാവസ്ഥയെ സംബന്ധിച്ച വിശദ വിവരങ്ങളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നത് ഹോമിയോപതിക് ഡോക്ടർ #ANITHA ANIL
